ജനുവരി ഒന്നു മുതല്‍ അഞ്ചു വരെ കയ്യൂര്‍ ഗവ:വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കുന്ന കാസര്‍ഗോഡ് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവ ഔദ്യോഗിക ബ്ലോഗ് ഹോസ്ദുര്‍ഗ് എംഎല്‍എ ഇ .ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തു.കലോത്സവ അറിയിപ്പുകളും വാര്‍ത്തകളും തത്സമയ മത്സര ഫലങ്ങളും യഥാസമയം ബ്ലോഗില്‍ നിന്നും ലഭിക്കു.ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി.ജനാര്ദനന് അധ്യക്ഷത വഹിച്ചു.അഡ്വ.കെ.വി രമേശന് സ്വാഗതവും വി.ദാമോദരന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
ആശംസകള്‍!
ReplyDeleteആശംസകള്‍!
ReplyDeleteനല്ലൊരു തുടക്കം
ReplyDeleteആശംസകൾ