അറിയിപ്പ്
അറിയിപ്പ്
കയ്യൂര്‍ ഗവ
വോക്കെഷണല്‍ ഹയര്‍ സെക്കെന്ററി
സ്കൂളില്‍ വെച്ച് 2013
ജനുവരി
1
മുതല്‍ 6
വരെ നടക്കുന്ന
കാസറഗോഡ് ജില്ല സ്കൂള്‍
കലോത്സവത്തിന്റെ 02.01.2013 നു നടത്താന്‍ നിശ്ചയിച്ച മുഴുവന്‍ ഇനങ്ങളും 01.01.2013 നു ചൊവ്വാഴ്ച അതെ സമയത്ത് നടത്തുന്നതാണ്. മന്നം ജന്മ ശതാബ്ദിയുമായി ബന്ധപ്പെട്ട് 02.01.2013 നു കലോത്സവപരിപാടികള്‍ നടത്തരുത് എന്ന നിര്‍ദ്ദേശമനുസരിച്ച്ചാണ് ഈ പുന:ക്രമീകരണം. രെജിസ്ട്രേഷന്‍ 31.12.2012 നു രാവിലെ 11 മണിക്ക് നടത്തുന്നതാണ്
No comments:
Post a Comment