|
Add caption |
കലോത്സവ പന്തല്‍ കാല്‍നാട്ട് ചടങ്ങ്
കലോത്സവ പന്തല്‍ കാല്‍നാട്ട് ശ്രീ അബ്ദുള്‍ റസാഖ് മഞ്ചെശ്വരം എം എല്‍ എ നിര്‍വഹിച്ചു . ചടങ്ങില്‍ സംഘാടക സമിതി വൈസ് ചെയര്‍മാനും കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ ശ്രീ എം ബാലകൃഷ്ണന്‍ അധ്യക്ഷനായി
No comments:
Post a Comment