പ ന്ത ല്‍ കാ ല്‍ നാ ട്ട് ച ട ങ്ങ്
ജില്ലാ കലോത്സവത്തിന്റെ പന്തല്‍ കാല്‍നാട്ട് ചടങ്ങ് 22.12.2012 ശനിയാഴ്ച
ഉച്ചക്ക് 12 മണിക്ക് ബഹുമാനപ്പെട്ട മഞ്ചെശ്വ് രം എം എല്‍ എ ശ്രീ. പി ബി അബ്ദുള്‍ റസാഖ് കയ്യൂര്‍ ഗവ വോക്കെഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ച് നിര്‍വഹിക്കുന്നതാണ്. സംഘാടക സമിതി വൈസ് ചെയര്‍മാനും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനുമായ ശ്രീ എം രാജഗോപാലന്‍ ചടങ്ങില്‍ ആദ്ധ്യക്ഷം വഹിക്കും. എല്ലാ നാട്ടുകാരെയും രക്ഷകര്‍ത്താക്കളെയും സ്വാഗതം ചെയ്യുന്നു.

No comments:
Post a Comment