Monday, 31 December 2012

ജില്ലാ കലോത്സവത്തിന് തുടക്കമായി


Add caption

കയ്യൂര്‍: കാസര്‍ഗോഡ് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് കയ്യൂരില്‍ തുടക്കമായി.പന്ത്രണ്ടോളം വേദികളിലായി സ്‌റ്റേജിതര മത്സരങ്ങളും ബാന്റ്‌മേള മത്സരവും പുരോഗമിക്കുകയാണ്.കലോത്സവത്തിന് തുടക്കംകുറിച്ച് സംഘാടക സമിതി വൈസ് ചെയര്‍മാന്‍ കെ.രാധാകൃഷ്ണന്‍ പതാക ഉയര്‍ത്തി.വേദി ഒന്നില്‍ യുപി,ഹൈസ്‌കൂള്‍,ഹയര്‍സെക്കന്ററി വിഭാഗങ്ങളിലെ ചിത്രരചനാ മത്സരങ്ങളാണ് നടന്നുവരുന്നത്. പ്രധാന വേദിക്കരികിലായി ഹൈസ്‌കൂള്‍,ഹയര്‍സെക്കന്ററി വിഭാഗങ്ങളുടെ ബാന്റ്‌മേള മത്സരവും നടന്നു.

No comments:

Post a Comment