Monday, 31 December 2012

കലോത്സവത്തില്‍ ഇന്ന്



വേദി 1

രാവിലെ 9.30ന് പെന്‍സില്‍ ഡ്രോയിംഗ് (യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി), 11.30ന് ജലച്ചായ ചിത്രരചന (യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി), രണ്ടിന് എണ്ണച്ചായ ചിത്രരചന (യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി), നാലിന് കാര്‍ട്ടൂണ്‍ (ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി), അഞ്ചിന് കൊളാഷ് (ഹയര്‍സെക്കന്‍ഡറി)

വേദി 2

9.30ന് മലയാളം കഥാരചന (യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി), 11.30ന് മലയാളം കവിതാ രചന (യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി), രണ്ടിന് മലയാളം ഉപന്യാസം (ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി).

വേദി 3

9.30ന് ഇംഗ്ലീഷ് ഉപന്യാസം (ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി), രണ്ടിന് ഇംഗ്ലീഷ് കവിതാരചന (ഹയര്‍സെക്കന്‍ഡറി)

വേദി 4

9.30ന് ഹിന്ദി കഥാരചന (യുപി, ഹയര്‍സെക്കന്‍ഡറി), ഹിന്ദി ഉപന്യാസം (ഹൈസ്‌കൂള്‍). 11.30ന് ഹിന്ദി കവിതാരചന(ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി), രണ്ടിന് ഹിന്ദി കവിതാരചന (ഹൈസ്‌കൂള്‍), ഹിന്ദി ഉപന്യാസം(ഹയര്‍സെക്കന്‍ഡറി)

വേദി 5

9.30ന് ഉറുദു കവിതാരചന (യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി), 11.30ന് ഉറുദു കഥാരചന (ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി), രണ്ടിന് ഉറുദു ഉപന്യാസം(ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി)

വേദി 6

9.30ന് കന്നട കഥാരചന (യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി), 11.30ന് കന്നട കവിതാരചന (യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി), രണ്ടിന് കന്നട ഉപന്യാസം (ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി).

വേദി 7

9.30ന് അറബിക് കഥാരചന (ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി), 11.30ന് അറബിക് കവിതാരചന (ഹയര്‍സെക്കന്‍ഡറി), അറബിക് പോസ്റ്റര്‍ നിര്‍മാണം, അറബി ക്യാപ്ഷന്‍ രചന (ഹൈസ്‌കൂള്‍), രണ്ടിന് അറബി ഉപന്യാസം(ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി)

വേദി 8

9.30ന് സംസ്‌കൃതം കഥാരചന (ഹയര്‍സെക്കന്‍ഡറി), 11.30ന് സംസ്‌കൃതം കവിതാരചന (ഹയര്‍സെക്കന്‍ഡറി), രണ്ടിന് സംസ്‌കൃതം ഉപന്യാസം (ഹയര്‍സെക്കന്‍ഡറി)

വേദി 9

9.30ന് അക്ഷരശ്ലോകം (യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി), 1.30ന് കാവ്യകേളി ( ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി)

വേദി 10

9.30ന് ഉറുദു ക്വിസ് (യുപി,ഹയര്‍സെക്കന്‍ഡറി), 12ന് അറബിക് ക്വിസ് (ഹൈസ്‌കൂള്‍)
വേദി 11

9.30ന് സംസ്‌കൃതം കഥാരചന (യുപി, ഹൈസ്‌കൂള്‍), സംസ്‌കൃതം ഉപന്യാസരചന (യുപി, ഹൈസ്‌കൂള്‍), 11.30ന് സംസ്‌കൃതം കവിതാരചന (യുപി, ഹൈസ്‌കൂള്‍), രണ്ടിന് സമസ്യാപൂരണം (യുപി, എച്ച്എസ്)

വേദി 12

9.30ന് അറബിക് തര്‍ജമ (യുപി, ഹൈസ്‌കൂള്‍), അറബിക് നിഘണ്ടു നിര്‍മാണം (ഹൈസ്‌കൂള്‍).

സ്‌കൂള്‍ ഗ്രൗണ്ട്

10ന് ബാന്‍ഡ് മേളം (ഹൈസ്‌കൂള്‍),11.30ന് ബാന്‍ഡ്‌മേളം (ഹയര്‍സെക്കന്‍ഡറി).

No comments:

Post a Comment