ഫീസിനത്തില്‍ തുക ആയിരത്തില്‍നിന്ന് 2500 രൂപയാക്കിയെങ്കിലും ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ അപ്പീലുകള്‍ക്ക് കുറവൊന്നുമില്ല. മേള നാലുനാള്‍ പിന്നിട്ടപ്പോള്‍ ലഭിച്ചത് 55 അപ്പീലുകളാണ്. അപ്പീലുകളില്‍ അവസാനദിനമായ ഞായറാഴ്ച ഹിയറിങ് നടക്കും. അതില്‍ പരിഗണിക്കപ്പെടുന്നവയാണ് സംസ്ഥാനതലത്തിലേക്ക് പോകാന്‍ അര്‍ഹത നേടുക. കഴിഞ്ഞവര്‍ഷം ഈ രീതിയില്‍ അര്‍ഹത നേടിയത് 18 അപ്പീലുകളാണ്.
No comments:
Post a Comment