വിവിധ സ്കൂള്‍ അധികൃതരുടെ ശ്രദ്ധക്ക്
സംസ്ഥാന തല മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയ മുഴുവന്‍ കുട്ടികളുടെയും ഫോട്ടോ ഡിജിറ്റല്‍ രൂപത്തില്‍ ജനുവരി ആറാം തീയ്യതിക്കകം പ്രോഗ്രാം കമ്മിറ്റി ഓഫീസില്‍ എത്തിക്കേണ്ടതാണ് ഫോട്ടോയുടെ താഴെ സ്കൂള്‍ കോഡ് , കുട്ടിയുടെ അഡ്മിഷന്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍
No comments:
Post a Comment