Thursday, 3 January 2013

കലോത്സവത്തില്‍ ഇന്ന്

സ്‌റ്റേജ് ഒന്ന് ടി.എസ് തിരുമുമ്പ്

ഭരതനാട്യം: 9.30ന് യുപി, 11ന് ഹൈസ്‌കൂള്‍ ബോയ്‌സ്, 12ന് ഹൈസ്‌കൂള്‍ ഗേള്‍സ്, രണ്ടിന് ഹയര്‍സെക്കന്‍ഡറി ഗേള്‍സ്. കുച്ചിപ്പുടി: അഞ്ചിന് യുപി, ആറിന് ഹൈസ്‌കൂള്‍ ബോയ്‌സ്, 6.15ന് ഹൈസ്‌കൂള്‍ ഗേള്‍സ്, എട്ടിന് ഹയര്‍സെക്കന്‍ഡറി ബോയ്‌സ്, 8.30ന് ഹയര്‍സെക്കന്‍ഡറി ഗേള്‍സ്.

സ്റ്റേജ് രണ്ട് നിരഞ്ജന

കോല്‍ക്കളി: 9.30ന് ഹൈസ്‌കൂള്‍, 10ന് ഹയര്‍സെക്കന്‍ഡറി. 12.15ന് കഥാപ്രസംഗം (യുപി). ഒപ്പന: രണ്ടിന് യുപി, മൂന്നിന് ഹൈസ്‌കൂള്‍, അഞ്ചിന് ഹയര്‍സെക്കന്‍ഡറി. ദഫ്മുട്ട്: 6.30ന് ഹൈസ്‌കൂള്‍, എട്ടിന് ഹയര്‍സെക്കന്‍ഡറി.

സ്‌റ്റേജ് മൂന്ന് മഹാകവി കുട്ടമത്ത്

കഥകളിസംഗീതം: 9.30ന് ഹൈസ്‌കൂള്‍ ബോയ്‌സ്, 10ന് ഹൈസ്‌കൂള്‍ ഗേള്‍സ്, 11ന് ഹയര്‍സെക്കന്‍ഡറി ബോയ്‌സ്, 11.15ന് ഹയര്‍സെക്കന്‍ഡറി ഗേള്‍സ്. 12ന് കഥകളി ഗ്രൂപ്പ് (ഹൈസ്‌കൂള്‍). ഒന്നിന് ചാക്യാര്‍കൂത്ത് (ഹൈസ്‌കൂള്‍). 1.45ന് നങ്യാര്‍കൂത്ത് (ഹൈസ്‌കൂള്‍). മൂന്നിന് കൂടിയാട്ടം സംസ്‌കൃതം (ഹൈസ്‌കൂള്‍). 4.15ന് കൂടിയാട്ടം ജനറല്‍(ഹയര്‍സെക്കന്‍ഡറി). വട്ടപ്പാട്ട്: 4.45ന് ഹൈസ്‌കൂള്‍, 5.45ന് ഹയര്‍സെക്കന്‍ഡറി. അറവനമുട്ട്: ഏഴിന് ഹൈസ്‌കൂള്‍, എട്ടിന് ഹയര്‍സെക്കന്‍ഡറി.

സ്‌റ്റേജ് നാല് മഹാകവി പി

ചെണ്ട തായംബക: 9.30ന് ഹൈസ്‌കൂള്‍, 10.45ന് ഹയര്‍സെക്കന്‍ഡറി. ചെണ്ടമേളം: 12ന് ഹൈസ്‌കൂള്‍, 1.10ന് ഹയര്‍സെക്കന്‍ഡറി. 2.30ന് പഞ്ചവാദ്യം (എച്ച്എസ്എസ്). കഥാപ്രസംഗം: 3.30ന് കഥാപ്രസംഗം, അഞ്ചിന് ഹയര്‍സെക്കന്‍ഡറി.

സ്‌റ്റേജ് അഞ്ച് വിദ്വാന്‍ പി.കേളുനായര്‍

പദ്യംചൊല്ലല്‍: 9.30ന് യുപി ബോയസ്, 10.30ന് ഗേള്‍സ് യുപി, 11.15ന് ഹൈസ്‌കൂള്‍ ബോയ്‌സ് , 11.30ന് ഹയര്‍സെക്കന്‍ഡറി. 12.15ന് പ്രസംഗം (എച്ച്എസ്എസ്).  പദകം:1.30ന് ഹൈസ്‌കൂള്‍ ബോയ്‌സ്, 3.30ന് ഹൈസ്‌കൂള്‍ ഗേള്‍സ്. അഞ്ചിന് ചമ്പു പ്രഭാഷണം (ഹൈസ്‌കൂള്‍).

സ്റ്റേജ് ഏഴ് നര്‍ത്തകരത്‌നം കണ്ണപെരുവണ്ണാന്‍

തമിഴ് പദ്യംചൊല്ലല്‍: 9.30ന് ഹൈസ്‌കൂള്‍, 10ന് ഹയര്‍സെക്കന്‍ഡറി. കന്നട പദ്യംചൊല്ലല്‍: 11ന് ഹൈസ്‌കൂള്‍, 11.45ന് ഹയര്‍സെക്കന്‍ഡറി, 12.10ന് യുപി. കന്നട പ്രസംഗം: 1.30ന് യുപി, രണ്ടിന് ഹൈസ്‌കൂള്‍.



No comments:

Post a Comment