Add caption |
കലോത്സവ ഓര്‍മ്മ പുസ്തകം ''കുന്നു കാത്ത പുഴ പോറ്റിയ '' ഇന്ന് പ്രകാശനം ചെയ്തു. വൈകുന്നേരം 4.30 ന് വേദി രണ്ടില്‍ നടക്ന്ന ചടങ്ങില്‍ പ്രശസ്ത നോവലിസ്റ്റ് പി വി കെ പനയാല്‍ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. സ്വാതന്ത്ര്യ സമര സേനാനി കുറുവാടന്‍ നാരായണന്‍ നായര്‍ ഓര്‍മ്മപ്പുസ്തകം ഏറ്റുവാങ്ങി. സംഘാടക സമിതി വൈസ് ചെയര്‍മാന്‍ എം രാജഗോപാലന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എഡിറ്റര്‍ വി പി മുസ്തഫ ഓര്‍മ്മപുസ്തകം പരിചയപ്പെടുത്തി.
Add caption |
Add caption |
Add caption |
Add caption |
Add caption |
Add caption |
Add caption |
No comments:
Post a Comment